പന്തളം:വീട് പുതുക്കി പണിയുന്നതിനിടക്ക് പൊളിഞ്ഞു വീണ് ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്ക്.തുമ്പമൺ തുണ്ടത്തിൽ ഡോ റ്റി സി ചെറിയാന്റെ വീടാണ് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനായി ഫൗണ്ടേഷൻ ജാക്കി വെച്ച് ഉയർത്തി നിർമ്മാണം നടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബംഗാൾ സ്വദേശി സമദ്(35) മരിച്ചു ബംഗാൾ സ്വദേശികളായ ഫൂൽ ബാബു (21) രാജേഷ് (25) എന്നിവർക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. from Pankajakshan Amrita