മീൻ കറി ചേരുവകൾ ആവോലി: 1 kg ഇഞ്ചി:ഒരു ചെറിയ കക്ഷ്ണം വെളുത്തുള്ളി; 4 ചുവന്നുള്ളി: 6 പച്ചമുളക്:3 മഞ്ഞൾപൊടി:1/2tsp മുളകുപൊടി: 3 tbsp മല്ലിപൊടി: 2tbsp കായപൊടി:1/3tsp കടുക്:1tsp ഉലുവ:1tsp വെളിച്ചെണ്ണ: 3-4 tbsp കറിവേപ്പില ഉപ്പ് വെള്ളം കപ്പ വേവിക്കാൻ കപ്പ: 1kg മഞ്ഞൾപൊടി:1 tbsp തേങ്ങ:1cup ചുവന്നുള്ളി:6 വെളുത്തുള്ളി:2 പപച്ചമുളക്:3 കടുക്:1tsp വെളിച്ചെണ്ണ:2tbsp ഉണക്കമുളക്:2 ഉപ്പ് ആവിശ്വത്തിന് വെള്ളം ആവിശ്യത്തിന്