കെ സുരേന്ദ്രന് ഇന്നും ലഭിച്ചു ജാമ്യം... എന്നിട്ടും... I k surendran get bail
കെ സുരേന്ദ്രന് ഒരു കേസില്‍ കൂടി ജാമ്യം. നെയ്യാറ്റിന്‍കര തഹസീല്‍ദാരെ ഉപരോധിച്ച കേസിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം