ഒരു ഡിഗ്രിയിലൂടെ നേടാം നിരവധി നേട്ടങ്ങൾ... സാധാരണ ഒരു ഡിഗ്രി ചെയ്ത് മൂന്നു വർഷം നഷ്ടമാക്കണോ? പകരം പഠനത്തോടൊപ്പം ജോലിസാധ്യതയും മുൻകൂട്ടി കണ്ടു നിങ്ങളെ പ്രാപ്തരാക്കുന്ന UGC/PSC/NSDC അംഗീകരിച്ചിട്ടുള്ള ഒരു പ്രൊഫഷണൽ ഡിഗ്രി ചെയ്താലോ? അടുത്ത മൂന്നു വർഷം കൊണ്ട് ഡിഗ്രിയോടൊപ്പം 'ഇന്റർനാഷണൽ CA'യും നേടുന്നത് എങ്ങനെ? 🎯 ലോകത്തിൽ എവിടെയും അക്കൗണ്ടിംഗ് ഫിനാൻസ് മേഖലകളിൽ തൊഴിൽ ഉറപ്പാക്കുന്ന 'ഇന്റർനാഷണൽ CA' അഥവാ 'ACCA' കോഴ്സ് ഡിഗ്രിയിലൂടെ നേടാൻ കഴിഞ്ഞാലോ? 🎯 ഡിഗ്രി ആദ്യവർഷം പൂർത്തിയാകുമ്പോൾ ഡിപ്ലോമ സർട്ടിഫിക്കറ്റും രണ്ടാംവർഷം പൂർത്തിയാകുമ്പോൾ അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റും നേടാൻ സാധിച്ചാലോ? 🎯 എല്ലാ സെമസ്റ്ററുകളിലും കേന്ദ്രസർക്കാർ തൊഴിൽ നൈപുണ്യ വികസന സംരംഭമായ NSDC യുടെ ഓരോ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിച്ചാലോ? 🎯 ഓരോ സെമസ്റ്റർ കഴിയുമ്പോൾ നിരവധി വ്യവസായ സ്ഥാപനങ്ങളിൽ നൽകുന്ന ഇന്റെൻഷിപ്പിലൂടെ ലഭ്യമാകുന്ന പ്രവർത്തി പരിചയവും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞാലോ? 🎯 യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്കുകാരെ സൃഷ്ടിക്കുകയും ഇന്ത്യയിലെ UGC/ACCA മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഏറ്റവും മികച്ച ഫാക്കൽറ്റി പാനൽ സംഭാവന നൽക്കുന്ന ഒരു വിദ്യാഭാസ സ്ഥാപനത്തിൽ ഡിഗ്രി ചെയ്താലോ? അതെ ഇതെല്ലാം ഒരു ഡിഗ്രിയിലൂടെ മൂന്ന് വർഷം കൊണ്ട് നേടാം..!!!!!!!!!!!!!!!!! വെറുമൊരു ഡിഗ്രിയല്ല പകരം വ്യത്യസ്തമായ ഡിഗ്രിയാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി വിഭാവനം ചെയ്യുന്നത്.. കൂടുതൽ അറിയാൻ വിളിക്കുക... Mob:- 9605911555 Website : https://isdclearningcentre.com/