ചുണ്ടൻ വള്ളത്തിൻ്റെ സ്റ്റാർട്ടിംഗ്; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കാട്ടിൽതെക്കേതിൽ ചുണ്ടനിൽ
2022 ലെ നെഹ്റു ട്രോഫി ജലമേളയ്ക്കും ചാമ്പ്യൻസ് ബോട്ട് ലീഗിനുമായി നിലവിലെ ചാമ്പ്യൻമാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ പരിശീലനം ആരംഭിച്ചപ്പോൾ - വീഡിയോ കടപ്പാട്