സംസ്ഥാനത്ത് കനത്ത മഴ; ഉടൻ കാലവർഷവും പെയ്തിറങ്ങും, ജാഗ്രത | Kerala Rain Alert  | Monsoon Kerala 2025

സംസ്ഥാനത്ത് കനത്ത മഴ; ഉടൻ കാലവർഷവും പെയ്തിറങ്ങും, ജാഗ്രത | Kerala Rain Alert | Monsoon Kerala 2025

Kerala Rain Alert 2025 : സംസ്ഥാനത്ത് മഴതുടരും. വടക്കൻകേരളത്തിൽ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒപ്പം തെക്കൽ കേരളത്തിലും മഴ ശകതമാകും എന്നാണ് മുന്നറിയിപ്പ്. നാള മഴ വീണ്ടും കനക്കും. അതേസമയം ഡൽഹിയിലും ബംഗളുരുവിലും ശക്തമായ മഴയിൽ വൻ നാശനഷ്ടം. മഴക്കെടുതിയിൽ ബംഗളുരുവി ഇത് വരെ 5 പേരും ഡൽഹിയിൽ 4 പേരും മരിച്ചു Kerala will continue to experience rainfall, with a yellow alert declared in two districts of North Kerala. Additionally, South Kerala is also expected to receive heavy rains, according to weather warnings. #keralarainalert2025 #monsoon2025 #keralarainalert #keralarain #rainalert #heavyraininkerala #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube