Rasam With Rasam Powder. തക്കാളി രസം. Kerala Tomato Rasam Recipe in Malayalam. Thakkali Rasam

Rasam With Rasam Powder. തക്കാളി രസം. Kerala Tomato Rasam Recipe in Malayalam. Thakkali Rasam

രസപ്പൊടി ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന തക്കാളി രസം. വെറുതെ ചോറിനും പിന്നെ സദ്യ ഉണ്ടാകുമ്പോഴും ഈ രസം ഒന്ന് ട്രൈ ചെയ്തു നോക്കൂ. Kerala tomato rasam with rasam powder. south indian rasam.Thakkali rasam. Rasam recipe in malayalam. How to make rasam #keralarecipesbynavaneetha #tomatorasam #rasam