ഇത്രയും നീളമുള്ള മുടി കാണിച്ചു പ്രവാചകനെ ഏതു രൂപത്തിലാണ് ഇവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. ഇത് തികഞ്ഞ അവഹെലനമാല്ലാതെ മറ്റെന്താണ്. മുടി കാണിച്ചുള്ള ആത്മീയ കച്ചവടം ഇന്‍വെസ്റ്റ്‌മെന്റ് ഉം എം ബി എയും, എന്തിനു അടിസ്ഥാന അകാടമിക് യോഗ്യതയും ആവശ്യമില്ലാതെ ചെയ്യാവുന്ന ലക്ഷങ്ങള്‍ വരുന്ന കച്ചവടമാണ്. ദ്യാനകെന്ദ്രങ്ങളും, അമ്മമാരും, ബാബമാരും, മുല്ലമാരും നാണയത്തിന്റെ ഒരേ വശങ്ങള്‍ ! മുടിക്ക് ഒരു മീറ്റര്‍ നീളം ഉണ്ടെന്നാണ് കാന്തപുരം സൈറ്റില്‍ തട്ടിവിട്ടത്. ഇത് ബൈലക്സ് ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ വിശദമാക്കി കൊടുത്ത. അതിനേക്കാള്‍ സൂപ്പര്‍ തമാശ ഖുറാഫി റൂം മുഫ്തി (പേര് പോലും പറയാന്‍ ധൈര്യമില്ലാത്ത എല്ലാവരെയും കേള്‍വിക്കാരായി ഡോട്ട് ഇട്ടു നിര്‍ത്തി തെരിപ്പൂരം നടത്തുന്ന ) കേള്‍വിക്കാരന്‍റെ വകയും ഉണ്ടായി. ഫോട്ടോ വഹാബികള്‍ പ്രചരിപ്പിക്കുന്നതാനെന്നും അത് ഏതോ നാരിന്റെ ഫോട്ടോ ആണെന്നും തട്ടി വിട്ടു. അപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞു അത് കാന്തപുരത്തിന്റെ സൈറ്റിലും ഉണ്ടെന് പറഞ്ഞപ്പോള്‍ കേള്‍വിക്കാരന്‍ ഇലിഭ്യനാവുന്ന ദയനീയ രംഗം (ഓഡിയോ)