At a time when dengue, a mosquito-bome viral disease is already creating havoc in several parts of the country, scientists at the national institute of Virology in Pune have spotted a new genetic variant of the existing dengue virus in Tamil Nadu. ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍. ഇന്ത്യയില്‍ ആദ്യമായാണ് ഈ വൈറസിനെ കണ്ടെത്തുന്നത്. പൂനെ നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിക്കൊണ്ടുള്ള പഠനങ്ങള്‍ നടത്തിയത്. ഏഷ്യൻ ജനിതകഘടകങ്ങളെ ബാധിക്കുന്ന ഡെങ്കി വൈറസുകളെക്കുറിച്ചുള്ള അന്വേഷണാത്മക പഠനത്തിൻറെ ഭാഗമായുള്ള ലേഖനമാണിത്. 2012ല്‍ തമിഴ്നാട്ടിലും കേരളത്തിലും ഈ വൈറസിൻറെ ആക്രമണം ഉണ്ടായിരുന്നതായും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തി. പക്ഷേ കേരളത്തിലും തമിഴ്നാട്ടിലുമാണ് വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയത്. Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : https://goo.gl/C2HoCq ♥ Facebook : / oneindiamalayalam ♥ YouTube : https://goo.gl/C2HoCq ♥ twitter: / thatsmalayalam ♥ Website:http://malayalam.oneindia.com/ ♥ GPlus: https://plus.google.com/+OneindiaMala... ♥ For Viral Videos: http://malayalam.oneindia.com/videos/... ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬