മലയാളം കുർബാന l നല്ല ഇടയൻ ഞായർ - 03/05/2020  Kaloor St Antony Live Streaming

മലയാളം കുർബാന l നല്ല ഇടയൻ ഞായർ - 03/05/2020 Kaloor St Antony Live Streaming

Malayalam Holy Mass I 4th Sunday of Easter നാളത്തെ തിരുക്കർമങ്ങൾ രാവിലെ 06.30 ന് ആരംഭിക്കുന്നു അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ. ആമ്മേൻ.