സംസ്ഥാനത്ത് SSLC ഉത്തരപേപ്പർ മൂല്യനിർണ്ണയത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചു, വിവിധ സെൻ്ററുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയാണ് മൂല്യനിർണ്ണയം നടത്തുക, പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ബയോളജി, മലയാളം സെക്കൻ്റ് പേപ്പർ എന്നി വിഷയങ്ങളുടെ മൂല്യനിർണ്ണയമാണ് തുടർന്നു വരുന്നത് --- 𝐧𝐢𝐥𝐚𝟐𝟒𝐥𝐢𝐯𝐞 --- #nila24live #nila24lite #pattambi