Terror camps active at LoC അതിര്‍ത്തിയില്‍ തീവ്രവാദി ക്യാമ്പുകള്‍ ശക്തം

Terror camps active at LoC അതിര്‍ത്തിയില്‍ തീവ്രവാദി ക്യാമ്പുകള്‍ ശക്തം

ന്യൂഡല്‍ഹി: ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭീകര ക്യാമ്പുകള്‍ ശക്തമാകുന്നുവെന്ന് ഐ ബി റിപ്പോര്‍ട്ട്. രണ്ട് ഇന്ത്യന്‍സൈനികരെ വധിച്ച് മൃതദേഹം വികൃതമാക്കിയ പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങുകയാണ്. പാക് സൈന്യത്തിന്റെ ക്രൂരതയില്‍ ഇന്ത്യ പാക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.