ശ്രീ ഹനുമദ് അഷ്ടോത്തരം തടസ്സങ്ങളെല്ലാം വായുവേഗത്തിൽ മാറ്റും | Hanuman Ashtothara Shata Namavali

ശ്രീ ഹനുമദ് അഷ്ടോത്തരം തടസ്സങ്ങളെല്ലാം വായുവേഗത്തിൽ മാറ്റും | Hanuman Ashtothara Shata Namavali

Sree Hanumad Ashtotharam Key moments 00:08 ആമുഖം 00:36 ശ്രീ ഹനുമദ് ധ്യാനം 01:46 ശ്രീ ഹനുമദ് അഷ്ടോത്തരം Rendition : Manacaud Gopan +91 94470 66628 Arrangement, Recording & Mix - Goutham G Editing : Drishya #ashtotharam #manacadu_gopan #neramonline.com (http://neramonline.com/) #AstroG.in #hindu_devotional_song #Hanuman_swami Content Owner: Neram Technologies Pvt Ltd You Tube by Neramonline.com Copyright & Anti Piracy Warning This video is copyrighted to neramonline.com (http://neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright If you like the video don't forget to share others and also share your views Description ഹനുമദ് ധ്യാനം.... ബാലാര്‍ക്കായുതതേജസം ത്രിഭുവന - പ്രക്ഷോഭകം സുന്ദരം സുഗ്രീവാദി സമസ്തവാനരഗണൈ: സംസേവ്യപാദാംബുജം നാദേനൈവ സമസ്തരാക്ഷസഗണാന്‍ സന്ത്രാസയന്തം പ്രഭും ശ്രീമദ്രാംപദാംബുജസ്മൃതിരതം ധ്യായാമി വാതാത്മജം ഹനുമദ് അഷ്ടോത്തര ശതനാമാവലി.... ഓം ആഞ്ജനേയായ നമഃ ഓം മഹാവീരായ നമഃ ഓം ഹനുമതേ നമഃ ഓം മാരുതാത്മജായ നമഃ ഓം തത്വജ്ഞാനപ്രദായ നമഃ ഓം സീതാദേവീമുദ്രാപ്രദായകായ നമഃ ഓം അശോകവനികാച്ഛേത്രേ നമഃ ഓം സര്‍വ്വമായാവിഭഞ്ജനായ നമഃ ഓം സര്‍വ്വബന്ധവിമോക്‌ത്രേ നമഃ ഓം രക്ഷോവിദ്ധ്വംസകായ നമഃ 10 ഓം പരവിദ്യാപരീഹാരായ നമഃ ഓം പരശൗര്യ വിനാശനായ നമഃ ഓം പരമന്ത്രനിരാകര്‍ത്രേ നമഃ ഓം പരയന്ത്ര പ്രഭേദകായ നമഃ ഓം സര്‍വ്വഗ്രഹവിനാശിനേ നമഃ ഓം ഭീമസേന സഹായകൃതേ നമഃ ഓം സര്‍വ്വദു:ഖഹരായ നമഃ ഓം സര്‍വ്വലോകാചാരിണേ നമഃ ഓം മനോജവായ നമഃ ഓം പാരിജാതദ്രുമൂലസ്ഥായ നമഃ 20 ഓം സര്‍വ്വമന്ത്രസ്വരൂപിണേ നമഃ ഓം സര്‍വ്വയന്ത്രസ്വരൂപിണേ നമഃ ഓം സര്‍വ്വതന്ത്രാത്മകായ നമഃ ഓം കപീശ്വരായ നമഃ ഓം മഹാകായായ നമഃ ഓം സര്‍വ്വരോഗഹരായ നമഃ ഓം പ്രഭവേ നമഃ ഓം ഫലസിദ്ധികരായ നമഃ ഓം സര്‍വ്വവിദ്യാസമ്പത് പ്രദായകായ നമഃ ഓം കപിസേനാനായകായ നമഃ 30 ഓം ഭവിഷ്യത് ചതുരാനനായ നമഃ ഓം കുമാരബ്രഹ്മചാരിണേ നമഃ ഓം രത്‌നകുണ്ഡല ദീപ്തിമതേ നമഃ ഓം സഞ്ചലത് വാലസന്നദ്ധലംബ മാനശിഖോജ്വലായ നമഃ ഓം ഗന്ധര്‍വ്വ വിദ്യാതത്വജ്ഞായ നമഃ ഓം മഹാബലപരാക്രമായ നമഃ ഓം കാരാഗൃഹ വിമോക്‌ത്രേ നമഃ ഓം ശൃംഖലാ ബന്ധമോചകായ നമഃ ഓം സാഗരോദ്ധാരകായ നമഃ ഓം പ്രാജ്ഞായ നമഃ 40 ഓം രാമദൂതായ നമഃ ഓം പ്രതാപവതേ നമഃ ഓം വാനരായ നമഃ ഓം കേസരി സുതായ നമഃ ഓം സീതാശോക നിവാരണായ നമഃ ഓം അഞ്ജനാഗര്‍ഭ സംഭൂതായ നമഃ ഓം ബാലാര്‍ക്ക ശത്രുനാശനായ നമഃ ഓം വിഭീഷണപ്രിയങ്കരായ നമഃ ഓം ദശഗ്രീവ കുലാന്തകായ നമഃ ഓം ലക്ഷ്മണപ്രാണദാത്രേ നമഃ 50 ഓം വജ്രകായായ നമഃ ഓം മഹാദ്യുതയേ നമഃ ഓം ചിരഞ്ജീവിനേ നമഃ ഓം രാമഭക്തായ നമഃ ഓം ദൈത്യകാര്യ വിഘാതകായ നമഃ ഓം അക്ഷഹന്ത്രേ നമഃ ഓം കാഞ്ചനാഭായ നമഃ ഓം പഞ്ചവക്ത്രായ നമഃ ഓം മഹാതപസേ നമഃ ഓം ലങ്കിണീഭഞ്ജനായ നമഃ 60 ഓം ശ്രീമതേ നമഃ ഓം സിംഹികാപ്രാണഭഞ്ജനായ നമഃ ഓം ഗന്ധമാദന ശൈലസ്ഥായ നമഃ ഓം ലങ്കാപുര വിദാഹകായ നമഃ ഓം സുഗ്രീവ സചിവായ നമഃ ഓം ധീരായ നമഃ ഓം ശൂരായ നമഃ ഓം ദൈത്യകുലാന്തകായ നമഃ ഓം സുരാര്‍ച്ചിതായ നമഃ ഓം മഹാതേജസേ നമഃ 70 ഓം രാമചൂഡാമണിപ്രദായ നമഃ ഓം കാമരൂപിണേ നമഃ ഓം പിംഗലാക്ഷായ നമഃ ഓം വാര്‍ദ്ധിമൈനാക പൂജിതായ നമഃ ഓം കബളീകൃത മാര്‍ത്താണ്ഡമ - ണ്ഡലായ നമഃ ഓം വിജിതേന്ദ്രിയായ നമഃ ഓം രാമസുഗ്രീവ .സന്ധാത്രേ നമഃ ഓം മഹാരാവണ മര്‍ദ്ദനായ നമഃ ഓം സ്ഫടികാഭായ നമഃ ഓം വാഗധീശായ നമഃ 80 ഓം നവവ്യാകൃതി പണ്ഡിതായ നമഃ ഓം ചതുര്‍ബാഹവേ നമഃ ഓം ദീനബന്ധവേ നമഃ ഓം മഹാത്മനേ നമഃ ഓം ഭക്തവത്സലായ നമഃ ഓം സഞ്ജീവനനഗാഹര്‍ത്രേ നമഃ ഓം ശുചയേ നമഃ ഓം വാഗ്മിനേ നമഃ ഓം ദൃഢവ്രതായ നമഃ ഓം കാലനേമി പ്രമഥനായ നമഃ 90 ഓം ഹരിമര്‍ക്കട മര്‍ക്കടായ നമഃ ഓം ദാന്തായ നമഃ ഓം ശാന്തായ നമഃ ഓം പ്രസന്നാത്മനേ നമ: ഓം ശതകണ്ഠമദാപഹൃതേ നമഃ ഓം യോഗിനേ നമഃ ഓം രാമകഥാലോലായ നമഃ ഓം സീതാന്വേഷണ പണ്ഡിതായ നമഃ ഓം വജ്രദംഷ്ട്രായ നമഃ ഓം വജ്രനഖായ നമഃ 100 ഓം രുദ്രവീര്യ സമുദ്ഭവായ നമഃ ഓം ഇന്ദ്രജിത് പ്രഹിതാമോഘബ്ര - ഹ്മാസ്ത്രവിനിവാരകായ നമഃ ഓം പാര്‍ത്ഥധ്വജാഗ്രസംവാസിനേ നമഃ ഓം ശരപഞ്ജരഭേദകായ നമഃ ഓം ദശബാഹവേ നമഃ ഓം ലോകപൂജ്യായ നമഃ ഓം ജാംബവത് പ്രീതിവര്‍ദ്ധനായ നമഃ ഓം സീതാസമേത ശ്രീരാമപാദ സേവാധുരന്ധരായ നമഃ