#St_joseph,#year_of-st_joseph,#wilson_piravom,#Fr_akkanath,#jacob_koratty,#patron_of_mcbs_congregation Lyrics: Fr Jacob Akkanath mcbs Music : Jacob Koratty Vocal : Wilson Piravom Lyrics : നീതിയുള്ളവൻ, കരുതലുള്ളവൻ കാവലായി നിന്ന നായകൻ വിനയമുള്ളവൻ, വിവേകമുള്ളവൻ ദൈവവാണി സ്വീകരിച്ചവൻ Chorus: യൗസേപ്പു താതാ തിരുക്കുടുംബ നാഥാ ശ്രേഷ്ഠമാണു നിന്റെ ജീവിതം പ്രചോദനം പകർന്ന മാതൃക 1. വിശുദ്ധ ജീവിതം, നിശ്ശബ്ദ സേവനം നായകർക്കു നല്ല മാതൃക നീതിനിർവ്വഹൻ , പ്രീതിയുള്ളവൻ മർത്യരിൽ മഹത്വമുള്ളവൻ Chorus: യൗസേപ്പു താതാ തിരുക്കുടുംബ നാഥാ ശ്രേഷ്ഠമാണു നിന്റെ ജീവിതം പ്രചോദനം പകർന്ന മാതൃക 2. നന്ദിയോടെ ഞാൻ അങ്ങെ വാഴ്ത്തിടാം നന്മയാൽ നിറഞ്ഞ താതനെ എന്നുമെന്നുമെൻ ജീവിതത്തിൽ ഞാൻ നീ തന്ന മാതൃക പുൽകാം chorus : 3. നന്ദിയോടെ നിൻ നന്മയോർത്തിടാം നിന്നെയെന്നുമാദരിച്ചിടാം നീ ചരിച്ചതാം പാത പുൽകിടാം നിന്റെ ശീലമാചരിച്ചിടാം Chorus: യൗസേപ്പു താതാ തിരുക്കുടുംബ നാഥാ ശ്രേഷ്ഠമാണു നിന്റെ ജീവിതം പ്രചോദനം പകർന്ന മാതൃക For Minus Tracks Call : 9446204495 PRODUCED AND DISTRIBUTED BY ZION INNOVATIVE MEDIA. UNAUTHORISED REPRODUCTION, COPYING, AND RENTAL OF THIS VIDEO/RECORDING ARE PROHIBITED BY LAW. A ZION INNOVATIVE MEDIA PRODUCTION©2021. ALL RIGHTS RESERVED. F