Music - Fr.Sinto Chiramel Lyrics- Fr.Lijo Thekkel Vocal - Sr.Deepa Therese CMC Orchestration & mixing - Roby Jose Chorus(on screen) - Sr.Soona Rose,Sr.Leena Rose,Sr.Emily Rose,Sr.Jenny Therese,Sr.Krupa Rose,Sr.Janet Maria,Sr.Diya Mary Agnes Recording - Vibin ( Enhore Waves Creation, Thamaraikulam) Camera - Sr.Amal Blessy CMC Video Editing - Sr.Deepa Therese CMC Production - Sr.Vinaya CMC & Councillors# Chavara Province Thuckalay Media Councillor - Sr.Jessy Therese CMC Special Thanks to Sr.Lincitta & Children( St.Joseph Children's Home, Netta), Students of Carmel Matha Matric Higher Secondary School,Kanniyakumari & Youth of Manjalummoodu Parish ********************Lyrics***************** Gloria (2) Gloria in Excelcis Deo (4) Bethlehem ഗോശാല തന്നിൽ താരങ്ങൾ കണ്ണു ചിമ്മും രാവിൽ (2) തൂമഞ്ഞു പെയ്യുമീ രാത്രിയിൽ ദൈവ പുത്രൻ മനുജനായ് പിറന്നു (2) മിന്നും മിന്നും താരക പ്രശോഭയിൽ (2) മഞ്ഞണിഞ്ഞ രാവിലന്ന് മാലാഖമാർ പാടി Gloria (2) Gloria in Excelcis Deo മാലാഖമാർ പാടും ശാന്തിഗീതം കേട്ടൊരാ ഇടയന്മാർ യാത്രയായ് (2) പുൽക്കൂട്ടിൽ ഉണ്ണിയെ ദർശിച്ച നേരം താണുവണങ്ങി മോദമൊടേ (2) .........Chorus.......... ആകാശവീഥിയിൽ താരകം കണ്ടപ്പോൾ ജ്ഞാനികൾ മൂവരും വന്നണഞ്ഞൂ(2) ദൈവത്തിൻ പുത്രനെ കണ്ട വരന്നേരം വന്ദനം ചൊല്ലി കാഴ്ചയേകി (2)