മധ്യകേരളത്തില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രതയില്‍ അപകടകരമായ വര്‍ദ്ധയെന്ന് പഠനറിപ്പോര്‍ട്ട്. വരുംവര്‍ഷങ്ങളില്‍ ഡങ്കിപ്പനി ബാധിതരുടെ നിരക്ക് വന്‍തോതില്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.