ഒന്നും അറിയാത്ത ഒരാൾക്ക് ഇംഗ്ലീഷ് പഠിക്കാൻ കഴിയുമോ? Improve Your English Skills 👍#motivationalspeech

ഒന്നും അറിയാത്ത ഒരാൾക്ക് ഇംഗ്ലീഷ് പഠിക്കാൻ കഴിയുമോ? Improve Your English Skills 👍#motivationalspeech

ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ തെറ്റുകൾ വരുമോ, മറ്റുള്ളവർ കളിയാക്കുമോ എന്ന് പലർക്കും പേടിയാണ് .. പക്ഷേ, തെറ്റുകൾ ഉണ്ടാകുന്നത് പഠനത്തിന്റെ ഭാഗമാണ്. അത് ഓർത്ത് വിഷമിക്കാതെ ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കൂ. Progress begins when we start to speak. --- ഈ പുതുവർഷത്തിൽ നമ്മുക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചുതുടങ്ങാം 🎊 Happy New Year! ---- ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? ---- വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിലാണ് നമ്മൾ കോഴ്സ് നൽകുന്നത്, അതുകൊണ്ട് തന്നെ ഇംഗ്ലീഷ് വേഗത്തിൽ പഠിച്ചു സംസാരിക്കാൻ കഴിയും.. --- 2 മാസത്തിനുള്ളിൽ നിങ്ങൾക്കും വളരെ പെട്ടന്ന് ഇംഗ്ലീഷ് പഠിച്ചു അടിപൊളി ആയി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. --- നിങ്ങളുടെ സംശയങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കി ഈസിയായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ കഴിയും.. ----- ഇംഗ്ലീഷ് മിത്രയുടെ കോഴ്‌സിനെ കുറിച്ച് അറിയുവാനായി https://wa.me/919778634941 ഇൽ ബന്ധപ്പെടുക. --- #learnenglish #spokenenglish #malayalam #grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #spokenenglish #learnenglish