Kerala Rain News Today LIVE : Red Alert in 4 Districts | Kerala Weather Updates | Monsoon 2022

Kerala Rain News Today LIVE : Red Alert in 4 Districts | Kerala Weather Updates | Monsoon 2022

Kerala Rain News Today LIVE : Red Alert in 4 Districts | Kerala Weather Updates | Monsoon 2022 : Kerala Rains 2022 : തെക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ Red Alert ആണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് Red Alert. ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ Orange Alert ആണ്. മറ്റ് എല്ലാ ജില്ലകളിലും Yellow Alert ആണ്. നാളെയും അതിതീവ്ര മഴ തുടർന്നേക്കും. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. #Live #livenews #redalert #keralaweather #monsoon2022 #keralarains2022 #keralarains #redalert #news18keralalive #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r