#oruvadakkanveeragatha #yesudas #bombayravi #kaithapram Oru Vadakkan Veeragatha KJ Yesudas Bombay Ravi Kaithapram ഇന്ദു ലേഖ കണ്‍തുറന്നു ഇന്ന് രാവും സാന്ദ്രമായി ഇന്ദ്ര ജാലം മെല്ലെ ഉണര്ത്തി മന്മഥന്റെ തേരിൽ ഏറ്റി എവിടെ സ്വർഗ്ഗ കന്യകൾ എവിടെ സ്വർണ്ണ ചാമരങ്ങൾ ആയിരം ജ്വാലാ മുഘങ്ങളായ് ധ്യാന മുണരും തുടി മുഴങ്ങി (ഇന്ദുലേഖ ) ആരുടെ മായ മോഹമായി ആരുടെ രാഗ ഭാവമായി ആയിരം വർണ്ണ രാജികളിൽ ആതിര രജനി അണിഞ്ഞൊരുങ്ങി..