ആന മുങ്ങി താഴുന്ന മഹാ പ്രളയം😰kerala Weather alertToday Heavy Rain News Live#heavy rain#keralaweather ആന ഒലിച്ചു പോകുന്നു 😰റോഡ് പിളരുന്നുkerala WeatherToday Heavy Rain News Live#heavy rain#keralaweather വൻ ദുരന്തം;മിന്നൽ പ്രളയം/red alert kerala WeatherToday Heavy Rain News Live#heavy rain#keralaweather പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content... എന്ന ലിങ്കിൽ ലഭിക്കും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അതി തീവ്ര മഴ 😱kerala Weather NewsUpdates Today Heavy Rain News Live Media#heavy rain#keralaweather അതി തീവ്ര മഴ 😱kerala Weather NewsUpdates Today Heavy Rain News Live Media#heavy rain#keralaweather 11 ജില്ലകളിലും ജാഗ്രത/alert /കാലവർഷം /heavy rainkerala weather updates daily weather updates alert heavy rain‼️ kerala weather updates daily weather updates alert 14 ജില്ലകളിലും ജാഗ്രത / കാലവർഷം നേരത്തെ വരുന്നു/2 മരണം;kerala heavy rain;yellow alert / kerala weather /info media malayalam കനത്ത മഴ;ഉരുൾപ്പൊട്ടൽ;kerala heavy rain;yellow alert / kerala weather / info media കനത്ത മഴ;ഉരുൾപ്പൊട്ടൽ;kerala heavy rain ;orange alert / kerala weather updates today,road collapsed mullapperiyar, idukki dam kerala heavy rain HEAVY RAIN IN KERALA heavy rain‼️ kerala weather updates daily weather updates alert all districts in Kerala today rain heavy rain / kerala weather updates daily weather updates rain yellow alert in two districts Kerala #keralaweatherupdate #kaizora #keralaweatherupdates weather news today malayalam |kerala weather news today| kerala rain news today malayalam |Monsoon weather news today malayalam |kerala weather news today| kerala rain news today malayalam |Monsoon weather news today malayalam kerala weather news today kerala rain news today malayalam weather news today malayalam kerala weather news today malayalam live weather update today malayalam weather update today live malayalam weather report today kerala malayalam Monsoon kerala climate today news in malayalam weather report kerala weather update today malayalam kerala weather news today kerala rain news today malayalam, kerala cyclone kerala weather news malayalam earthquake kerala weather news lockdown kerala news kerala weather report kerala monsoon news malayalam kerala climate today news in malayalam info nation global media weather forecast kerala today malayalam,kerala weather,kerala weather news today,kerala weather news today malayalam live,kerala weather today,kerala weather news,kerala weather report,kerala weather live,kerala weather news today malayalam,kerala weather update today,kerala weather report today,Today weather news,Pinarayi vijayan,kerala today rain,കാലാവസ്ഥ,kalavastha,today rain,orange alert,yellow alert,red alert,heavy wind,bengal sea,Arabian sea,kerala coastel,Today weather news in kerala #keralaweatherupdate #globalmedia #keralaweatherupdates #jagratha #keralaweathernews #jaagratha #rainalerts #weather_of_india #weatherupdate #weatheringwithyou #weatherreportinodishafornext #weatherofgujarat #weather #weatherman #weatherreport #weatherapphindi #weatherapp #weatheralert #weatherandclimate #weatherandclimateclass weather news today malayalam kerala weather news today kerala rain news today malayalam Monsoon kerala climate today news in malayalam weather report kerala weather update today malayalam kerala weather news today kerala rain news today malayalam kerala cyclone kerala weather news